കോഴിക്കോട്: കോഴിക്കോടന്‍ വീട്ടില്‍ മമ്മത്കോയ (ഫർണിച്ചര്‍ കുഞ്ഞി -84) നടക്കാവ് രാരിച്ചന്‍ റോഡില്‍ ‘പാലക്കല്‍’ വസതിയില്‍ നിര്യാതനായി. ഭാര്യ: കറപ്പാമാക്കന്റകത്ത് ബിച്ച. മക്കള്‍: നാസറുദ്ദീന്‍ (ഫർണിച്ചര്‍), ഇഫ്തിക്കാര്‍ നടക്കാവ് (ജനറല്‍ സെക്രട്ടറി, എസ്.എല്‍.ആര്.സി), നസീമ, റീന. മരുമക്കള്‍: ഷംസുദീന്‍, തങ്ങളകം ഷറീന (ചെറുവണ്ണൂര്‍), ആലീക്കാ വീട്ടില്‍ ഷബ്ന, പരേതനായ പാലക്കല്‍ മുസ്തഫ