നന്തി ബസാർ: മലബാറിലെ അറിയപ്പെടുന്ന പ്രഗല്ഭ കളരി വിദഗ്ധനായിരുന്ന കോടിക്കലെ പരേതനായ പയമ്പ്രവയലിൽ ആജി ഗുരുക്കളുടെ ഭാര്യ പാത്തുമ്മ (85) നിര്യാതയായി. മക്കൾ: അസയിനാർ, അബൂബക്കർ, ബഷീർ, ആയിശ, കുഞ്ഞബ്ദുള്ള, നാസർ, ഗഫൂർ. മരുമക്കൾ: ഹംസ, അയിശു, ഹൈറു, സഫിയ, മുംതാസ്, ഷാഹിന, റസീന.