നാദാപുരം: ഉമ്മത്തൂരിലെ കൊയമ്പ്രന്റവിട മാണിക്കം (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മകൻ: മണിവർണൻ. മരുമകൾ: അജിത. സഹോദരർ: ചാത്തു, ദേവി.