ബാലുശ്ശേരി: ബാലുശേരി കോട്ട ക്ഷേത്രത്തിനു സമീപം മീത്തലെ മാമ്പിലാവിൽ താമസിക്കുന്ന പുതിയ പറമ്പിൽ സദാനന്ദൻ (60) നിര്യാതനായി. ഭാര്യ: പുഷ്പ. മകൻ: സുജിത്ത് (ബി.ഒ.ടി വി.എഫ്.ഐ.ആർ.എക്സ് ചെന്നൈ). മരുമകൾ: ദൃശ്യ വിശ്വനാഥ് (അത്തോളി). സഹോദരങ്ങൾ: ദേവകി, രാമചന്ദ്രൻ, ശാന്ത, പരേതനായ അരവിന്ദാക്ഷൻ.