നടക്കാവ്: പൊറ്റങ്ങാടി രാഘവൻ റോഡിൽ തായാടി നിലംപറമ്പിൽ തട്ടാരി യശോദ (91) നിര്യാതയായി. ഭർത്താവ്: പരേതനായ തട്ടാരി ഭാസ്കരൻ. മക്കൾ: മനോഹരൻ, ശ്രീജ. മരുമക്കൾ: വിശാലാക്ഷി, സതീശൻ. സംസ്കാരം ചൊവ്വ 12ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച.