കൊടുവള്ളി: ആലപ്പുറായിൽ അഹ്മദ് കുട്ടി മുസ്ലിയാർ (60) നിര്യാതനായി. പിതാവ്: അഹമ്മദ് ഹാജി. ഭാര്യ: സൗദ. മക്കൾ: ശാഫി ജാലാലി അൽ അസ്ഹരി, സിനാൻ അശ്അരി, മുഹമ്മദ് സുഫിയാൻ(ദാറുൽഹുദാ വിദ്യാർഥി), ഫാത്തിമ ഹന്ന.