ബേപ്പൂർ: കൽക്കുന്നത് ക്ഷേത്രത്തിന് സമീപം ചമ്പയിൽ ഹൗസ് സന്തോഷ് (മണി- 48) നിര്യാതനായി. അച്ഛൻ: ശിവശങ്കരൻ. അമ്മ: ശാരദ. ഭാര്യ: മമത. മക്കൾ: അക്ഷയ്, അജയ്, ആത്മീക. സഹോദരങ്ങൾ: മിനി, സിമി.