പയ്യോളി: ഇരിങ്ങൽ കരുവോത്ത് താമസിക്കുന്ന പാമ്പൻ കായക്കൽ ഭരതൻ (84) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: പ്രേംജിത്ത്, ജയദീപ് (സൗദി അറേബ്യ), പ്രിയ. മരുമക്കൾ: അനിൽ (കോയമ്പത്തൂർ എയർപോർട്ട്), ബിനു, ബിനി. സഹോദരങ്ങൾ: സുമിത്ര, ജാനകി, രാധ, ലക്ഷ്മണൻ, സീത, പരേതരായ രാമൻ, ബാലകൃഷ്ണൻ, പത്മനാഭൻ, രമണി, ലീല. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.