വടകര: കുറുബയിൽ ആയാടത്തിൽ ബാലൻ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിന്ദു (നടക്കുതാഴ ബാങ്ക്), ബീന, വിജിത, വിനിത. മരുമക്കൾ: വത്സലൻ, മനോജൻ, മോഹനൻ, സാബു.