മാവൂർ: പൂത്തൊടി ചാത്തംകുറ്റിയിൽ കദീജ (68) നിര്യാതയായി. ഭർത്താവ്: മുൻ ഗ്രാസിം ജീവനക്കാരൻ അബൂബക്കർ. മക്കൾ: മൈമൂന, സാദിഖലി (പൂത്തൊടി സർവിസ് സെൻറർ, മാവൂർ), അബ്ദുൽ ഗഫൂർ (പാസ്പോർട്ട് ഓഫിസ്, മലപ്പുറം), അബ്ദുൽ ഹകീം (സൗദി). മരുമക്കൾ: സുലൈമാൻ പൂളപ്പൊയിൽ, മിൻസിയ (ചെറുവാടി), ഹഫ്സത്ത് എളമരം, റംഷിജ കൊടുവള്ളി.