നന്തിബസാർ: അറഫാപള്ളിക്കടുത്ത പരേതനായ കുഞ്ഞബ്ദുല്ലയുടെ ഭാര്യ ഇല്ലത്ത് താഴകുനി കുഞ്ഞായിഷ (85) നിര്യാതയായി. മക്കൾ: അസീസ്, ഫാത്തിമ, മജീദ്, സുഹറ, ഗഫാർ, സൗദ, നാസർ. മരുമക്കൾ: ശരീഫ, ഷാഹിദ, സറീന, റഹന.