എളേറ്റിൽ: കിഴക്കോത്ത് പരപ്പാര വൈലാങ്കര അബൂബക്കർ ഹാജിയുടെ ഭാര്യ ഖദീജ (72) നിര്യാതയായി. മക്കൾ: ഹാജറ, ആമിന, സഫിയ്യ, നസീറ, സാറാബി. മരുമക്കൾ: ഉസ്മാൻ (റിയാദ്), സലീം, നിസാർ (പാലക്കുറ്റി), നൗഫൽ (ബത്തേരി), ഷാഫി (ജിദ്ദ).