കൊയിലാണ്ടി: പന്തലായനി ഹയർ സെക്കൻഡറി സ്കൂളിനു സമീപം കൃഷ്ണയിൽ എ. വാരിജാക്ഷൻ നായർ (83) നിര്യാതനായി. റിട്ട. റവന്യൂ ഇൻെസ്പക്ടറാണ്. ഭാര്യ: മീര. മക്കൾ: ഉണ്ണികൃഷ്ണൽ (ഏഷ്യാനെറ്റ് കോഴിക്കോട്), ഗോപീകൃഷ്ണൻ (ധനലക്ഷ്മി ബാങ്ക്), വിനീത് കൃഷ്ണൻ (സി.എഫ്.സി.ഐ.സി.ഐ കൊയിലാണ്ടി). മരുമക്കൾ: ബിന്ദു (നന്മണ്ട), സുബിന (വീമംഗലം യു.പി.സ്കൂൾ), തുഷാര (വാണിയമ്പലം). സഹോദരിമാർ: പരേതരായ പത്മാവതി അമ്മ (മലേഷ്യ), ഭാർഗവി അമ്മ.