കൊയിലാണ്ടി: മുചുകുന്ന് നമ്പികണ്ടി പൊയിൽ കുഞ്ഞിരാമൻ (71) നിര്യാതനായി. ഭാര്യ: സരസ. മകൾ: സ്വാതി. സഹോദരങ്ങൾ: ദേവകി, പരേതരായ കണ്ണൻ, നാരായണൻ, ചാത്തു, മാണിക്യം, കല്യാണി. സഞ്ചയനം: വ്യാഴാഴ്ച.