അത്തോളി: എടവലത്ത് താമസിക്കും തച്ചോറക്കൽ ആലി (സ്റ്റാർ അലി-71) നിര്യാതനായി. ഭാര്യ: കൊങ്ങന്നൂർ എളമ്പിലാതോട്ടത്തിൽ സുഹറ. മക്കൾ: അജീബ്, ഹസീദ. മരുമക്കൾ: സൗദ കൊയിലാണ്ടി, സുബൈർ കൊടുവള്ളി. സഹോദരങ്ങൾ: സൈനബ, നഫീസ, മുഹമ്മദ്, സുഹറ, മുസ്തഫ, പരേതരായ ഇമ്പിച്ചാമിന, ആയിഷ, മൊയ്തീൻ കോയ, അബുക്കോയ ഹാറൂൺ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ആറിന് കുനിയിൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.