വടകര: കുട്ടോത്ത് കാവിൽ റോഡ് വിടുപറമ്പത്ത് കാർത്യായനി (68) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: സത്യൻ, ശോഭ, സജിത, പരേതനായ സന്തോഷ്, സവിത. മരുമക്കൾ: റീന, പ്രദീപൻ (പാനൂർ), ധനീഷ് (അത്തോളി), മുരളീധരൻ (കക്കഞ്ചേരി). സഹോദരങ്ങൾ: നാരായണി, പരേതയായ ജാനു, ദേവി, ലീല.