വാണിമേൽ: വെള്ളിയോട് പുത്തോറത്ത് താമസിക്കും ഇളംതോട്ടത്തിൽ മഹമൂദ് (57) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുനീർ, മുസൈഫ, മിൻഹാജ്. മരുമക്കൾ: മുഹമ്മദ് നരിപ്പറ്റ, സഹല തൂണേരി. സഹോദരിമാർ: കുഞ്ഞാമി, പാത്തു, കദീശ, ജമീല.