മലാപ്പറമ്പ്: പരേതനായ ശ്രീ മാത്രം കോട് ദാമോദരന്റെ മകൻ ശ്രീകുമാർ (മണി-58) നിര്യാതനായി. ഭാര്യ: ഷൈജ (ജയലക്ഷ്മി ടെക്സ്റ്റൈൽസ്). മക്കൾ: അഖിൽ (ബേബി മെമ്മോറിയൽ), അനൽ (ഹൈലൈറ്റ് മാൾ). മരുമക്കൾ: അഞ്ചു. സഹോദരങ്ങൾ: മിനി രാമകൃഷ്ണൻ (കൊയിലാണ്ടി). ശ്രീജിത്ത് (ശങ്കര ബിൽഡിങ് മെറ്റിരിയൽസ്). സഞ്ചയനം ബുധൻ