അമ്പലപ്പടി: മുറിനടക്കൽ ബാലൻ നായർ (73) നിര്യാതയായി. ഭാര്യ: കല്ലാട്ട് പത്മാവതി അമ്മ. മക്കൾ: രഞ്ജിത്ത് (ആർമി), രതീഷ് (ഖത്തർ). മരുമക്കൾ: രേഷ്മ, ഉഷജ. സംസ്കാരം ചൊവ്വ പകൽ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.