കൊടുവള്ളി: പറമ്പത്തുകാവ് പരേതനായ മലയിൽ മുഹമ്മദ് മൊല്ലാക്കയുടെ ഭാര്യ മണ്ണാരക്കൽ ഖദീജ (80) നിര്യാതയായി. മക്കൾ: യൂസുഫ്, ഷഫീഖ്, ഇസ്മായിൽ, സഫിയ, റംല, സാബിറ, റസീന, പരേതയായ ബുഷ്റ. മരുമക്കൾ: മൊയ്തീൻ, മജീദ്, നിസാർ, പരേതനായ അബ്ദുറഹ്മാൻ, ഹൈറുന്നിസ, ഫൗസിയ, ശബ്ന.