എലത്തൂർ: ബീച്ച് ആശുപത്രി ഹോസ്പിറ്റൽ അസിസ്റ്റൻറ് ഗ്രേഡ്-1 പുതിയനിരത്ത് വാഴവളപ്പിൽ കനകദാസ് (50) നിര്യാതനായി. പരേതരായ കുട്ടന്റെയും ശാരദയുടെയും മകനാണ്. സഹോദരങ്ങൾ: കോമളവല്ലി, മനോമണി, പരേതയായ ശ്രീദേവി. സഞ്ചയനം തിങ്കളാഴ്ച.