നടുവട്ടം: തായാട്ട്നിലംപറമ്പ് വിജയലക്ഷ്മി ആർ (65) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രേമരാജൻ. മകൻ: പ്രവീഷ്. മരുമകൾ: സയന പ്രവീഷ്. സഹോദരങ്ങൾ: ലത അശോക്, രാജേഷ്, മിനി കൃഷ്ണദാസ്, മനോജ്, പരേതയായ കോമളം. സഞ്ചയനം തിങ്കളാഴ്ച.