മടവൂർ: മുട്ടാഞ്ചേരി റേഷൻകട ഉടമ എടപ്പടത്തിൽ മാമു ഹാജി (85) നിര്യാതനായി. ഭാര്യ: റുഖിയ. മകൻ: അബ്ദുസ്സലാം (കുവൈത്ത്). മരുമകൾ: റജീന (വാവാട്). സഹോദരങ്ങൾ: പരേതനായ ചേക്കുട്ടി ഹാജി, കോയസൻകുട്ടി ഹാജി, അഹമ്മദ് ഹാജി, ഫാത്തിമ കാരാട്ടിൽ, കദീജ ചീക്കുനി, ആയിശ മച്ചക്കുളം, മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് മുട്ടാഞ്ചേരി സിദ്ദീഖ് ജുമാ മസ്ജിദിൽ. ഖബറടക്കം ഒമ്പതിന് മുക്കടംകാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.