വടകര: അഴിയൂർ കക്കടവിൽ പുത്തൻപുരക്കൽ പ്രസന്ന(65) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രസന്നൻ. മക്കൾ: ഷാജിമോൻ, ഷൈൻ, ഷിബു, ഷജി. മരുമക്കൾ: അനിൽകുമാർ, ദീപ, സിന്ധു സോയ.