മുക്കം: തെച്യാട് കുന്നത്തുകാട്ടിൽ കാർത്യായനി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: പുഷ്പവല്ലി, സുലോചന. മരുമകൻ: ബാലകൃഷ്ണൻ.