ബാലുശ്ശേരി: കോക്കല്ലൂർ പരേതരായ പറമ്പിൽ അപ്പുനായരുടെയും ലക്ഷ്മി അമ്മയുടെയും മകൾ മീനാക്ഷി (65) നിര്യാതയായി. സഹോദരങ്ങൾ: പരേതയായ മാധവി അമ്മ, പത്മിനി (കാവുന്തറ), രവീന്ദ്രൻ (റിട്ട. ക്ലർക്ക്, മുനിസിഫ് കോടതി, കോഴിക്കോട്), ദേവി (കിനാലൂർ), രാജൻ (കൊച്ചി). സഞ്ചയനം ബുധനാഴ്ച.