കല്യാണി അമ്മബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് റോഡ് കൊമ്പിലാട്ട് കല്യാണി അമ്മ (85) കൊളങ്ങരക്കണ്ടിയിൽ നിര്യാതയായി. സഹോദരങ്ങൾ: ശാന്ത, പരേതനായ മാധവൻ. സഞ്ചയനം ബുധനാഴ്ച.