പള്ളിക്കൽ ബസാർ: കുറുന്തല മറ്റത്ത് ഹൗസിൽ ആസ്യ ബീവി (66) നിര്യാതയായി. ഭർത്താവ്: പരേതനായ കാവുങ്ങൽ മുഹമ്മദ്. മക്കൾ: റസീന (മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്), അനീസ്. മരുമകൻ: സാജിത്.