ഫാറൂഖ് കോളജ്: കിഴക്കുമ്പാട്ട് മേത്തൽ ചെറിയംപുറത്ത് ഫാത്തിമ ഹജ്ജുമ്മ (67) നിര്യാതയായി. ഭർത്താവ്: പരേതനായ സി.കെ. ഹംസ. മക്കൾ: സൈതലവി, കാജാ മൊയ്തീൻ (ഒറ്റപ്പാലം), ഫാത്തിമ. മരുമക്കൾ: ബിച്ചാപ്പു എന്ന ഹംസ (ഫറോക്ക്), റാബിയ, മിസ്രിയ.