പേരാമ്പ്ര: നൊച്ചാട് പടിക്കൽ ആമിന ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: മുഹമ്മദലി, അസയിനാർ, ഹമീദ്, ഗഫൂർ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), സുലൈഖ, നബീസ, പരേതനായ മുഹമ്മദ്.
മരുമക്കൾ: കുഞ്ഞമ്മത് (നൊച്ചാട്), അബ്ദുറഹ്മാൻ (മുളിയങ്ങൽ), നബീസ, ഫാത്തിമ, ലൈല, സുബൈദ, ഫാത്തിമ.