കൂരാച്ചുണ്ട്: പതിയിൽ പരാണ്ടി മീത്തൽ വിജയന്റെ ഭാര്യ കൈതക്കൽ തറോൽ സരോജിനി (64) നിര്യാതയായി. മക്കൾ: വിജി, വിനി, ജിജി. മരുമക്കൾ: വിജയൻ (കൂട്ടാലിട), ഖിനിൽ (ചക്കിട്ടപാറ), സുരേഷ് (ചെരണ്ടത്തൂർ). സഹോദരങ്ങൾ: പരേതനായ ഭാസ്കരൻ, ലക്ഷ്മി, പത്മാവതി, ബാലകൃഷ്ണൻ, രാധാകൃഷ്ണൻ, വിജയൻ, പ്രേമ.