ബാലുശ്ശേരി: ബ്ലോക്ക് റോഡിനടുത്ത് പരേതനായ കക്കാട്ടുമ്മൽ കേളുക്കുട്ടിയുടെ ഭാര്യ കക്കാട്ടുമ്മൽ മാളുക്കുട്ടി അമ്മ (85) നിര്യാതയായി. മക്കൾ: തങ്കമണി, കമല, ശശീന്ദ്രൻ (റിട്ട. കെ.ഡി.സി ബാങ്ക്, സിമ്പിൾ സ്റ്റോർ ബാലുശ്ശേരി), പുഷ്പ (റിട്ട. മെഡിക്കൽ കോളജ്), ഗിരിജ, ജ്യോതി. മരുമക്കൾ: സുബ്രഹ്മണ്യൻ (ചേവായൂർ), ആനന്ദൻ (പറമ്പിൽബസാർ), ഉണ്ണി (പൊന്നരംതെരു), രജനി (വടകര അടക്കാതെരു).