എകരൂൽ: മങ്ങാട് മുണ്ടച്ചാലിൽ എം.സി. ലോഹിതാക്ഷൻ (68) നിര്യാതനായി. ആരോഗ്യവകുപ്പ് റിട്ട. ഡ്രൈവറാണ്. പിതാവ്: പരേതനായ ഉണ്ണി. മാതാവ്: പരേതയായ ജാനകി. ഭാര്യ: ലളിത. മക്കൾ: ലജി, ജിതിൻ ലാൽ. മരുമകൻ: ഷൈജേഷ്. സഹോദരങ്ങൾ: സജിനി, പരേതനായ രാജീവൻ. സഞ്ചയനം വ്യാഴാഴ്ച