നന്മണ്ട: നന്മണ്ട 14 വളവ് പടിയക്കണ്ടിയിൽ അമ്മത് കോയ (67) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റംസി (ഓറിയൻറൽ കോളജ് ഓഫ് ടീച്ചർ എഡുക്കേഷൻ, പൂനത്ത്), ജസീൽ (ഖത്തർ). മരുമക്കൾ: നാസർ (നന്മണ്ട), സഹ്ല (എരവന്നൂർ). സഹോദരങ്ങൾ: ഫാത്തിമ, ഖദീജ, അബ്ദുറഹ്മാൻ, പരേതരായ അബ്ദുല്ല, മറിയം. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് നന്മണ്ട 12 ജുമാമസ്ജിദിൽ.