കൊടുവള്ളി: കളരാന്തിരി പടിപ്പുരക്കൽ പി. മൊയ്തീൻ (69) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഷമീർ (ഷാർജ), ബഷീർ (ഒമാൻ), ജംഷിദലി, ബുഷ്റ (ഒമാൻ). മരുമക്കൾ: ജാസ്മിൻ കോഴിക്കോട്, ഷഫീല മുക്കം, നജ്മുന്നിസ പോർങ്ങോട്ടൂർ, കെ.ടി. അബ്ദുൽ ഗഫൂർ വാടിക്കൽ (ഒമാൻ).