നരിക്കുനി: എരവന്നൂർ എടവലത്ത് കണ്ടി അസ്സൻകോയ (78) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സിദ്ദീഖ് (പച്ചക്കറി വ്യാപാരം ചേളന്നൂർ 7/6), സുഹറ, സൗദാബീവി, സലീന, സഫീല. മരുമക്കൾ: അഷ്റഫ്, റഫീഖ്, അനീഫ, കമാലുദ്ദീൻ, സജ്ന.