എരഞ്ഞിക്കൽ: പരേതനായ വെങ്ങളത്ത് ബാലന്റെ ഭാര്യ യശോദ (84) നിര്യാതയായി. മക്കൾ: വിനോദ് കുമാർ, ബിജു, വസന്തകുമാരി, പ്രസന്ന, ബീന, നൈന കുറുവണഞ്ചേരി. മരുമക്കൾ: ഷിംന, അനുഷ, രാജേന്ദ്രൻ, സുരേഷ് ബാബു, സുധീർ, പരേതനായ പീതാംബരൻ. സഹോദരങ്ങൾ: ദേവദാസൻ, പരേതരായ കുട്ടൻ, ദയാനന്ദൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.