ഫറോക്ക്: പൂവന്നൂർ പള്ളി അറീപറമ്പിൽ കള്ളിക്കൂടം റോഡിൽ പരേതനായ പിലാക്കാട്ട് അബ്ദുൽ കലാമിന്റെ ഭാര്യ ഫാത്തിമ (64) നിര്യാതയായി. മക്കൾ: ജനീഷ്, മിഷാദ്, റാഷിദ് (ഫോക്കസ് ഓട്ടോ കൺസൽട്ടന്റ്, ചുങ്കം), പരേതനായ നിഷാദ്.