കുറ്റിക്കാട്ടൂർ: പൈങ്ങോട്ടുപുറം പറച്ചേരി കൗസു (75) നിര്യാതയായി. ഭർത്താവ്: പരേതനായ കോരപ്പൻ. മക്കൾ: സുരേഷ് (കർഷക മോർച്ച കുന്ദമംഗലം മണ്ഡലം സെക്രട്ടറി), സുനിത. മരുമക്കൾ: ബാലകൃഷ്ണൻ, സിന്ധു സുരേഷ്. സഹോദരങ്ങൾ: ശ്രീമതി, ശാന്ത, യശോദ, ശിവാനന്ദൻ, സുമതി. സഞ്ചയനം തിങ്കളാഴ്ച.