പുതിയറ: പടന്നയിൽ അബ്ദുൽ സിറാജ് (55) നിര്യാതനായി. ഭാര്യ: റുഖിയ്യ. മക്കൾ: ഷാരൂഖ്, ഷഹദ്, ഷംന ഫാത്വിമ. മരുമകൾ: സജ്ന, ഷാരൂഖ്. സഹോദരങ്ങൾ: ജംഷീദ്, പരേതരായ മൻസൂർ, ഗഫൂർ.