കോഴിക്കോട്: നടുവട്ടം ചേനോത്ത് സ്കൂളിന് സമീപം ഇബ്രാഹിം കോയ ഹാജിയുടെ മകൻ പി. പി. അബ്ദുൽ സലാം (66) നിര്യാതനായി. ഭാര്യ: പരേതയായ അസ്മ. മക്കൾ: ആഷിക്ക് ( സൗദി), അഫീഫ്. സഹോദരങ്ങൾ: അബ്ദുൽ റസാക്ക്, അബ്ദുൽ റഹീം, പരേതനായ അബ്ദുൽ സമദ്, ഫാത്തിമ ബീവി, റംലത്ത്, സാബിറ, പരേതയായ ഇമ്പിച്ചായിശബി.