കൊടുവള്ളി: പറമ്പത്ത്കാവ് വായപ്പുറത്ത് അബു (64) നിര്യാതനായി. ഭാര്യ: ജമീല ഈങ്ങാപ്പുഴ. മക്കൾ: ഫിറോസ്, ഫാസില. മരുമക്കൾ : ഇക്ബാൽ തച്ചമ്പായിൽ, സഫൂറ.