രാമനാട്ടുകര: കൊശവരങ്ങാടി തെക്കേടത്ത് പരേതനായ അയ്യപ്പന്റെ ഭാര്യ ചിന്നമ്മു (90) നിര്യാതയായി. മക്കൾ: കഷ്ണൻകുട്ടി (മണി), വേലായുധൻ, സന്തോഷ്. മരുമക്കൾ: സരോജിനി, ലത, ഷൈജ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.