കോഴിക്കോട്: കോഴിക്കോട് ജില്ല സഹകരണ ബാങ്ക് റിട്ട. ജനറൽ മാനേജർ ചാലപ്പുറം ചെമ്പക ഹൗസിങ് കോളനിയിൽ കെ.സി. നാരായണൻ (76) നിര്യാതനായി. പിതാവ്: പരേതനായ തച്ചങ്കോട് തെയ്യുണ്ണി മേനോൻ. മാതാവ്: പരേതയായ ചേനമ്പാറ അമ്മിണിയമ്മ. ഭാര്യ: കാരംകുന്നത്ത് രാജലക്ഷ്മി. മക്കൾ: നിഷ, നീതു. മരുമക്കൾ: ആഷിഷ്, പരേതനായ പ്രദീപ്. സഹോദരങ്ങൾ: കെ.സി. കല്യാണിക്കുട്ടി അമ്മ, ഗോപാലകൃഷ്ണൻ, പരേതരായ ഉണ്ണിരാമൻ, ഗോപിനാഥൻ, ജനാർദനൻ, രവീന്ദ്രൻ