വാണിമേൽ: സി.സി മുക്കിൽ ചെറിയ പറമ്പ് മദ്റസക്ക് സമീപം കുഞ്ഞിപ്പറമ്പത്ത് മുഹമ്മദ് അമീന്റെ ഭാര്യ കുണ്ടുപാലത്തിങ്കൽ ഹസീന (37) നിര്യാതയായി. ചിയ്യൂരിലെ പെരിങ്കൂൽ അമ്മദിന്റെയും പാത്തുവിന്റെയും മകളാണ്. മക്കൾ: മുഹ്സിൻ, മിൻഹാജ്. സഹോദരങ്ങൾ: അഫ്സൽ, അഷ്റഫ്, ഹാജറ, ഹഫ്സത്ത്, നഫീസ.