കൊടുവള്ളി: കിഴക്കോത്ത് പരപ്പാറ കക്കോടി ചെറിയേടത്ത് കുഞ്ഞിമാളു അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻ നായർ. മക്കൾ: ടി.പി. രാജൻ, ടി.പി. തുളസീധരൻ, വിനോദ് കുമാർ, മണി, പ്രഭാവതി. സഞ്ചയനം ഞായറാഴ്ച.