കൂരാച്ചുണ്ട്: അത്യോടി മണ്ണൂപ്പൊയിൽ കുന്നുംപുറത്ത് മുഹമ്മദ് (മമ്മൂഞ്ഞി -69) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നജ്മ, റിസ് വാന, അജ്മൽ. മരുമക്കൾ: നാസർ, യുനൂസ്, ജസ്ന. പിതാവ്: ഹമീദ് ഹാജി. മാതാവ്: പരേതയായ സുലൈഖ. സഹോദരങ്ങൾ: സലീം, സുബൈദ, റഷീദ്, ഫാത്തിമ, നാസർ, ജബ്ബാർ, ഷുക്കൂർ.