പയ്യോളി: മണിയൂർ മങ്കരയിലെ കാവുങ്കൽ മൂസ (69- എം.എസ് മൻസിൽ) നിര്യാതനായി. ഭാര്യമാർ: പാത്തു, സഫിയ. മക്കൾ: ഷംസീർ, മുസഫർ, ജുമൈല, ഷാന, പരേതനായ മുനീർ. സഹോദരങ്ങൾ: പരേതരായ പോക്കർ, സൂപ്പി, പക്കർ, ഹസൻ, ഫാത്തിമ.