മേപ്പയൂർ: കീഴരിയൂർ നടുക്കണ്ടി മുക്കിലെ ആയോളിക്കണ്ടി പെണ്ണൂട്ടി (75)നിര്യാതയായി. മകൻ: ശശി. മരുമകൾ: ഗീത. സഹോദരങ്ങൾ: ജാനകി, കുഞ്ഞിക്കണാരൻ, പരേതനായ കുഞ്ഞിരാമൻ.