കുന്ദമംഗലം: പന്തീർപാടം പൊയിലങ്ങൽ നാരായണന്റെ (കുറുങ്ങോട്ട്) ഭാര്യ പൊയിലങ്ങൽ സരോജിനി (70) നിര്യാതയായി. മക്കൾ: രാധിക, സന്ധ്യ, സ്മിത. മരുമക്കൾ: സജീവ്, സന്തോഷ്, മനോജ്.